സ്വകാര്യതാനയം
{{devOrCompanyName}} എന്ന “{{iOrWe}}”, {{siteURL}} എന്ന വെബ് വിലാസത്തിൽ, {{webName}} എന്ന “വെബ്സൈറ്റ്”
പ്രവർത്തിപ്പിക്കുന്നു. നിങ്ങളുടെ സ്വകാര്യത {{iOrWe}} ഗൗരവമായി കണക്കാക്കുന്നു. സൈറ്റിന്റെ
ഉപയോക്താക്കളിൽ നിന്ന് {{meOrUs}} ലഭിക്കുന്ന വ്യക്തിഗതവിവരങ്ങളുടെ ശേഖരണം, ഉപയോഗം,
വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച {{myOrOur}} നയങ്ങൾ ഈ പേജ് നിങ്ങളെ അറിയിക്കുന്നു. സൈറ്റ് നൽകുന്നതിനും
മെച്ചപ്പെടുത്തുന്നതിനും മാത്രമാണ് നിങ്ങളുടെ സ്വകാര്യവിവരങ്ങൾ {{iOrWe}} ഉപയോഗിക്കുന്നത്. സൈറ്റ്
ഉപയോഗിക്കുന്നതിലൂടെ, ഈ നയത്തിന് അനുസൃതമായി വിവരശേഖരണവും ഉപയോഗവും നിങ്ങൾ അംഗീകരിക്കുന്നു.
വിവരശേഖരണവും ഉപയോഗവും
ഈ വെബ്സൈറ്റ് അതിന്റെ സന്ദർശകരെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ ശേഖരിക്കുന്നു. കൂടാതെ,
{{myOrOur}} സൈറ്റ് ഉപയോഗിക്കുമ്പോൾ, നിങ്ങളെ ബന്ധപ്പെടുന്നതിനോ തിരിച്ചറിയുന്നതിനോ ഉപയോഗിക്കാവുന്ന,
വ്യക്തിപരമായി തിരിച്ചറിയാനാകുന്ന, ചില വിവരങ്ങൾ {{meOrUs}} നൽകാൻ {{iOrWe}} നിങ്ങളോട്
ആവശ്യപ്പെട്ടേക്കാം. പേര്, ഇ-മെയിൽ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത,
വ്യക്തിപരമായ വിവരങ്ങൾ.
ലോഗ് ഡാറ്റ
പല സൈറ്റ് ഓപ്പറേറ്റർമാരെയും പോലെ, നിങ്ങൾ {{myOrOur}} സൈറ്റ് സന്ദർശിക്കുമ്പോഴെല്ലാം
നിങ്ങളുടെ ബ്രൗസർ അയയ്ക്കുന്ന വിവരങ്ങൾ (“ലോഗ് ഡാറ്റ”) {{iOrWe}} ശേഖരിക്കുന്നു. ഈ
ലോഗ് ഡാറ്റയിൽ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (“ഐപി”) വിലാസം,
ബ്രൗസർ തരം, ബ്രൗസർ പതിപ്പ്, നിങ്ങൾ സന്ദർശിക്കുന്ന {{myOrOur}} സൈറ്റിന്റെ പേജുകൾ,
നിങ്ങളുടെ സന്ദർശനസമയവും തിയ്യതിയും, ആ പേജുകളിൽ ചെലവഴിച്ച സമയവും മറ്റും
സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെട്ടേക്കാം.
കുക്കികൾ
ചെറിയ അളവിൽ ഡാറ്റയുള്ള ഫയലുകളാണ് കുക്കികൾ. അതിൽ അജ്ഞാതമായ ഒരു അദ്വിതീയ
ഐഡന്റിഫയർ ഉൾപ്പെട്ടേക്കാം. ഒരു വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ബ്രൗസറിലേക്ക് കുക്കികൾ
അയയ്ക്കുകയും നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ അവ സംഭരിക്കുകയും ചെയ്യുന്നു.
പല സൈറ്റുകളെയും പോലെ, വിവരങ്ങൾ ശേഖരിക്കാൻ {{iOrWe}} “കുക്കികൾ” ഉപയോഗിക്കുന്നു.
എല്ലാ കുക്കികളും നിരസിക്കുന്നതിനോ ഒരു കുക്കി എപ്പോൾ അയക്കണമെന്ന് തീരുമാനിക്കുന്നതിനോ
നിങ്ങളുടെ ബ്രൗസറിന് നിർദ്ദേശം നൽകാം. എന്നിരുന്നാലും, നിങ്ങൾ കുക്കികൾ സ്വീകരിക്കുന്നില്ലെങ്കിൽ,
{{myOrOur}} സൈറ്റിന്റെ ചില ഭാഗങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല.
പരസ്യങ്ങളും മൂന്നാംകക്ഷികളും
പരസ്യദാതാക്കളും മൂന്നാംകക്ഷികളും ചിലപ്പോൾ സൈറ്റിൽ പരസ്യങ്ങൾ പ്രദർശപ്പിക്കുന്നതിന്റെ ഭാഗമായോ
മറ്റു ഉപയോഗപ്രദമായ വിവരശേഖരണത്തിനോ വേണ്ടി സന്ദർശകരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ
കുക്കികളും, സ്ക്രിപ്റ്റുകളും, വെബ് ബീക്കണുകളും ഉപയോഗിച്ചേക്കാം. അത്തരം നിരീക്ഷണങ്ങൾ മൂന്നാംകക്ഷികൾ
നേരിട്ട്, അവരുടെ സ്വകാര്യതാനയങ്ങളുടെ ഭാഗമായി, അവരുടെ സെർവറുകൾ വഴി നടത്തുന്നതാണ്.
അത്തരം നിരീക്ഷണങ്ങളുടെ മേൽ {{meOrUs}} നിയന്ത്രണമോ പ്രവേശനമോ ഇല്ല എന്ന് വ്യക്തമാക്കുന്നു.
അവരുടെ സ്വകാര്യതാനയം {{meOrUs3}} നിന്നും വ്യത്യസ്തമായിരിക്കും എന്നത് ശ്രദ്ധിക്കുക. അവയുടെ
മേൽ {{meOrUs}} ബാധ്യതയുണ്ടായിരിക്കില്ല.
സൈറ്റ് ഉപയോഗിക്കുന്ന മൂന്നാംകക്ഷി സേവനദാതാക്കളുടെ സ്വകാര്യതാനയത്തിലേക്കുള്ള കണ്ണികൾ:
സുരക്ഷ
നിങ്ങളുടെ സ്വകാര്യവിവരങ്ങൾ {{meOrUs}} നൽകുന്നതിൽ നിങ്ങളുടെ വിശ്വാസത്തെ {{iOrWe}}
വിലമതിക്കുന്നു, അതിനാൽ വാണിജ്യപരമായി സ്വീകാര്യമായ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ {{iOrWe}}
ശ്രമിക്കുന്നു. എന്നാൽ ഇൻറർനെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന രീതികളോ ഇലക്ട്രോണിക് സ്റ്റോറേജ്
രീതിയോ 100% സുരക്ഷിതവും വിശ്വസനീയവുമല്ല, മാത്രമല്ല അതിന്റെ സമ്പൂർണ്ണസുരക്ഷ {{meOrUs}}
ഉറപ്പുനൽകാൻ കഴിയില്ലെന്നും ഓർമ്മിക്കുക.
ഈ സ്വകാര്യതാനയത്തിന്റെ മാറ്റങ്ങൾ
ഈ സ്വകാര്യതാനയം {{effectiveFromDate}} മുതൽ പ്രാബല്യത്തിലുണ്ട്. അതിനെ സംബന്ധിക്കുന്ന
എന്തെങ്കിലും മാറ്റങ്ങളില്ലാത്തപക്ഷം അപ്രകാരം തന്നെ തുടരുകയും ചെയ്യും. {{iOrWe}} {{myOrOur}}
സ്വകാര്യതാനയം കാലാകാലങ്ങളിൽ പുതുക്കിയേക്കാമെന്നും അതിനുള്ള അവകാശം {{meOrUs3}}
നിക്ഷിപ്തമാണെന്നും നിങ്ങളെ അറിയിക്കുന്നു. അതിനാൽ, എന്തെങ്കിലും മാറ്റങ്ങൾക്കായി ഈ പേജ്
ഇടയ്ക്കിടെ അവലോകനം ചെയ്യാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. ഈ പേജിൽ സ്വകാര്യതാനയം
പുതുക്കുമ്പോൾ {{iOrWe}} സാമൂഹ്യമാധ്യമങ്ങളിലൂടെയോ ഇമെയിൽ വഴിയോ നിങ്ങളെ അറിയിക്കും.
ഈ മാറ്റങ്ങൾ ഈ പേജിൽ പോസ്റ്റുചെയ്ത ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
ബന്ധപ്പെടാൻ
ഈ സ്വകാര്യതാനയത്തെക്കുറിച്ചുള്ള ഏത് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും, ദയവായി {{webContact}}
എന്ന ഇ-മെയിൽ വിലാസത്തിൽ {{meOrUs2}} ബന്ധപ്പെടുക.
{{companyAddIn}}
ഈ സ്വകാര്യതാനയം സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ ഉപയോഗിച്ച്
സൃഷ്ടിച്ചതാണ്.